The celebration is over ... Shah Rukh played Wankade to I shahrukh khan
YouTube

By loading the video, you agree to YouTube's privacy policy.
Learn more

Load video



Aryan trap in Shah Rukh’s malice .. Pooja gave one and a half work #aryankhan.

source

28 thoughts on “The party is over … Shah Rukh performed Wankade to I shahrukh khan”
  1. ഗുജറാത്തിൽ നിന്ന് കോടികളുടെ മയക്ക് മരുന്ന് പിടികൂടിയിരുന്നു അമ്മച്ചി അതിനെ കുറിച്ച് അറിഞ്ഞില്ല്യാ ഉവ്വോ ഉപ്പ് തിന്നവർ വെള്ളം കുടിക്കണം അതിൽ യാതൊരു തർക്കമില്ല മയക്ക് മരുന്ന് എന്ന് പറഞ്ഞു ഈ ചെക്കന്റെ പിന്നിലെ കൂടിയിട്ട് കുറച്ചു കാലമായി ല്ലെ ഇനി ഞാൻ പറഞ്ഞ കേസ് കൂടി സമീർ സാറിനെ കൊണ്ട് അന്വേഷിപ്പിക്കരൂതോ…

  2. അഭിനയം അല്ല ജീവിതം എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ

  3. കോടീശ്വരനായ ഒരാളുടെ മകൻ ഒരിക്കൽ ഹോട്ടൽ ക്ലീനിങ് ചെയുന്നത് news ഇൽ നമ്മൾ കണ്ടതാണ്.. മക്കളെ പഠിപ്പിക്കുമ്പോൾ കുറച്ചു ബോധത്തോടും വിവേകത്തോടും ആവണം.. ഷാരുഖ്നെ കുറ്റം പറയാനും പറ്റില്ല busy ആണല്ലോ പക്ഷെ വീട്ടിൽവരുമ്പോൾ strict ആകുക തന്നെ വേണമായിരുന്നു.. അമ്മയ്ക്കും ശ്രദ്ധ ആകാമായിരുന്നു കുട്ടികാലം മുതലേ എങ്കിൽ ഇപ്പോൾ ഈ പുലിവാൽ പിടിക്കില്ലായിരുന്നു… അച്ഛൻ ഷൂട്ടിംഗ് busy ആയാലും അമ്മ കൂടെ ഉണ്ടല്ലോ.. അതിരുകടകുമ്പോൾ കുഞ്ഞിലെ ശ്രദ്ധിക്കണം…ഫ്രീഡം കൊടുകാം പക്ഷെ ഓവർ ആകുമ്പോൾ കുട്ടിയിലെ നിയന്ത്രികണമായിരുന്നു അച്ഛൻ ഗൾഫ് ഇൽ ആയ ബോയ്‌സിനെ നന്നായി വളർത്തുന്ന എത്രയോ അമ്മമാർ ഉണ്ട് ….

  4. ഷാരുഖ്,,, മോദി ജി,,, വീണ്ടും,,,പ്രതാനമന്ത്രിയായാൽ,,, രാജ്യം,, വിടുംന്ന്,, പറഞ്ഞിട്ട്,,,,പിന്നെ,, നമ്മുടെ,, രാജ്യത്തെ,, ഈ, വേട്ടാ വളിയൻ,,, മാരുടെ,, പണികൾ,, നടക്കും,,, എല്ലാവൻ, മാരെയും,, അകത്തിടണം,,,

  5. Please use correct pronunciation… Eg…Pooja not Poosa…so many mistakes coming ..please correct it

  6. കേരളത്തിലെ സ്വർണകടത്തിലും കുറെ വമ്പൻ മാർ കൂടുങ്ങേണ്ടതായിരുന്നു. എന്ത് ചെയ്യാം ആരെല്ലാമോപണമൊഴുക്കി രക്ഷപ്പെട്ടു.

  7. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം ആരായാലും 👍

  8. സമീർ വാങ്കടെ സാർ……. അങ്ങ് സത്യം ആണ്. സത്യം ജയിക്കും…… 🙏🙏🙏

  9. ആര്യൻ അടിച്ച് നടക്കുന്ന മല്ലുസ് നേ കാണുമ്പോ എന്തോ വല്ലാത്ത ഒരു വിഷമം😋😋😋

  10. കടന്നു പോയ വഴികൾ മറക്കുന്ന അഹങ്കാരികൾ ആയ കോടീശ്വരൻ മാർ ഓർക്കുക.
    Real ഈശ്വരൻ നിങ്ങൾ അല്ല.

  11. സുടാപ്പിക്കു നിയമം ഒരുപോലാണ് ഒരുത്തനെയും വിടരുത്. രാജ്യദ്രോഹികൾ.

  12. നിയമത്തിന്റെ മുൻപിൽ വലിയവനും ചെറിയവനും ഒരേ നീതി ഉറപ്പാക്കണം… ഇതു എല്ലാവർക്കും ഒരു പാഠം ആകണം…. നാറിയ കളി ഇന്ത്യൻ മണ്ണിൽ അനുവദിക്കാൻ പാടില്ല

  13. ഷാരൂപ്പയുടെ ഗൂഡതന്ത്റങ്ങൾ തൽക്കാലം വിജയിച്ചു ഇനി എന്തുപൂജ നടത്തിയാലും ദൈവത്തിനു സീകാരൃമാകില്ല സഹസ്രകോടികൾ എല്ലാക്കാലവും സുരക്ഷ നൽകില്ല

  14. The power of money should be spoiled and all criminals must be put behind bar and also the supporters who tried to malign the officer and investigation. The culprits should be punished whatever his power or position

  15. മക്കൾക്ക്‌ നല്ല രീതിയിൽ വളർത്തണം കോടികളുടെ അഹങ്കാരം പണം ഉണ്ടെങ്കിൽ എന്തു തെമ്മാടിത്തരവും ആകാം എന്ന ചിന്ത. സത്യസന്തനായ ഒരു ഉദ്യോഗസ്ഥൻ ആണ് വാങ്കടേ കേന്ദ്രgovernment ഫുൾ protection കൊടുക്കേണ്ടത് അത്യാവിശം ആണ്

Leave a Reply

Your email address will not be published. Required fields are marked *